സര്‍ക്കാര്‍ സര്‍വീസില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് നിയമനം നല്‍കും - മുഖ്യമന്ത്രി
ദുർബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകൾ നിർമിക്കുന്നതിനും സർക്കാർ മുൻഗണന നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും പലതും കാലപ്പഴക്കം ചെന്നവയോ ഉപയോഗശൂന്യമായവയോ ആണ്.